0471-2328549, 2327276, 2333790

കുട്ടികള്‍ക്കായി പുസ്തകങ്ങളും ആനുകാലികങ്ങളും പ്രസിദ്ധീകരിക്കുന്ന സ്ഥാപനമാണ് കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്. മലയാളത്തിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട്പ്രസാധനം നടത്തുന്നത്. മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ ബാലമാസിക തളിര് പ്രസിദ്ധീകരിക്കുന്നതും ഇന്‍സ്റ്റിറ്റ്യൂട്ട് ആണ്. കുട്ടികളില്‍ വായന പ്രോത്സാഹിപ്പിക്കുന്നതിനായി തളിര് വായനാമത്സരം നടത്തുന്നുമുണ്ട്. മലയാളത്തിലെ ബാലസാഹിത്യ രചനയെ പ്രോത്സാഹിപ്പിക്കുന്നതിന് ബാലസാഹിത്യ പുരസ്കാരങ്ങളും എഴുത്തുകാര്‍ക്കും ചിത്രകാര്‍ക്കുമുള്ള പരിശീലനപരിപാടികളും നടത്തുന്നു. തിരുവനന്തപുരം പുസ്തകമേള നടത്തുന്നതും ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ്. ഭാരതത്തില്‍ കുട്ടികള്‍ക്കായി പ്രസാധനരംഗത്ത് പ്രവര്‍ത്തിക്കുന്ന ഏക സര്‍ക്കാര്‍ സ്ഥാപനവും ഇതാണ്.
1981 ലാണ് കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിതമായത്. ബഹു. സാംസ്കാരിക വകുപ്പു മന്ത്രി ശ്രീ എ കെ ബാലന്‍ അധ്യക്ഷനായ ഭരണസമിതി ഇന്‍സ്റ്റിറ്റ്യൂട്ട്പ്രവര്‍ത്തനങ്ങള്‍ നയിക്കുന്നു. ഉപാധ്യക്ഷന്‍ സാംസ്കാരിക വകുപ്പു സെക്രട്ടറി ആണ്. ശ്രീ. പള്ളിയറ ശ്രീധരന്‍ ഡയറക്ടറും.
 
ഭരണസമിതി
ചെയര്‍മാന്‍ ശ്രീ എ കെ ബാലന്‍ സാംസ്കാരികവകുപ്പ് മന്ത്രി
വൈസ് ചെയര്‍മാന്‍ ശ്രീമതി റാണി ജോര്‍ജ് സെക്രട്ടറി, സാംസ്കാരിക വകുപ്പ്
മെംബര്‍ സെക്രട്ടറി ശ്രീ പള്ളിയറ ശ്രീധരന്‍  ഡയറക്ടര്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്

ഔദ്യോഗിക അംഗങ്ങള്‍
 
പ്രിന്‍സിപ്പല്‍ സെക്രട്ടറി, ധനകാര്യ വകുപ്പ്
ഡയറക്ടര്‍, പൊതുവിദ്യാഭ്യാസം, തിരുവനന്തപുരം
 
അനൗദ്യോഗിക അംഗങ്ങള്‍
 
ശ്രീ റൂബിന്‍ ഡിക്രൂസ്
ശ്രീ ടി കെ നാരായണദാസ്
ഡോ. എന്‍ കെ ഗീത
ശ്രീ ജി രാധാകൃഷ്ണന്‍
ശ്രീ പയ്യന്നൂര്‍ കുഞ്ഞിരാമന്‍
ശ്രീ സി ആര്‍ ദാസ്
ശ്രീ രാജേഷ് എസ് പള്ളിത്തോട്
ശ്രീ എം എസ് കുമാര്‍
പ്രൊഫ. അമൃത
ഡോ. അനില്‍ ചേലേമ്പ്ര
ശ്രീമതി ജാനമ്മ കുഞ്ഞുണ്ണി
ശ്രീ വാസു ചേറോട്
ശ്രീ എം കെ മനോഹരന്‍
ശ്രീ കുളത്താമല്‍ ജഗനാഥ്
ശ്രീ ആലിന്തറ ജി കൃഷ്ണപിള്ള
ശ്രീ രാജേഷ് വള്ളിക്കോട്
ശ്രീ സെബാസ്റ്റ്യാന്‍ പള്ളിത്തോട്
 

ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്യോഗസ്ഥര്‍ 

എഡിറ്റോറിയല്‍ വിഭാഗം

ബി പ്രസാദ് -  അസിസ്റ്റന്റ് ഡയറക്ടര്‍
രാധികാദേവി റ്റി ആര്‍ -  അസിസ്റ്റന്റ് എഡിറ്റര്‍
ജെ എന്‍ സെലിന്‍ -  സബ് എഡിറ്റര്‍ ഗ്രേഡ് -I
ഡോ രാധിക സി നായര്‍ -  എഡിറ്റോറിയല്‍ അസിസ്റ്റന്റ്
നവനീത് കൃഷ്ണന്‍ എസ് -  എഡിറ്റോറിയല്‍ അസിസ്റ്റന്റ്
ചിഞ്ജു പ്രകാശ് -  എഡിറ്റോറിയല്‍ അസിസ്റ്റന്റ്
സഫിയ ഒ സി - എഡിറ്റോറിയല്‍ അസിസ്റ്റന്റ്
കവിത പി വി - എഡിറ്റോറിയല്‍ അസിസ്റ്റന്റ്
അഞ്ജന സി ജി - എഡിറ്റോറിയല്‍ അസിസ്റ്റന്റ്
ജെ എ ഗായത്രി -  എഡിറ്റോറിയല്‍ അസിസ്റ്റന്റ്
എസ് ചിത്ര -  എഡിറ്റോറിയല്‍ അസിസ്റ്റന്റ്
സുബിന്‍ കെ സുഭാഷ് -  പ്രൊഡക്ഷന്‍ ഓഫീസര്‍
ഉല്ലാസ് സി ജി - ലൈബ്രറി അസിസ്റ്റന്റ്
വിഷ്ണു പി എസ് - ആര്‍ട്ട് അസിസ്റ്റന്റ് - ഗ്രേഡ് -I

അഡ്മിനിസ്ട്രേറ്റീവ് വിഭാഗം

ആര്‍ മധു -  അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍
ഷൈലാ ബീവി എസ്  -  ഫിനാന്‍സ് ഓഫീസര്‍
ടി രാജലക്ഷ്മി -  ഓഫീസ് മാനേജര്‍
പി ജി മോഹനനാഥന്‍ നായര്‍ -  പി ആര്‍ ഒ - ഇന്‍ചാര്‍ജ്
ബി എസ് പ്രദീപ്കുമാര്‍ -   അസിസ്റ്റന്റ് ഗ്രേഡ് I
സിജി ടോം -  കാഷ്യര്‍
ടി എല്‍ ബിന്ദു -  അസിസ്റ്റന്റ് ഗ്രേഡ് II
ധന്യ എം -  അക്കൗണ്ടന്റ്
എ അജയന്‍ -  സെയില്‍സ് ഓര്‍ഗനൈസര്‍
മുജീബുര്‍ റഹുമാന്‍ ഐ -  സെയില്‍സ് അസിസ്റ്റന്റ്
എസ് സുനില്‍ -  ഡി ടി പി ഓപ്പറേറ്റര്‍
എസ് സജിലാല്‍ -  ഡി ടി പി ഓപ്പറേറ്റര്‍
എസ് താര -  ഡി ടി പി ഓപ്പറേറ്റര്‍
ആര്‍ ഷീല -  ഡി ടി പി ഓപ്പറേറ്റര്‍
ഷിജി പി -  ഡി ടി പി ഓപ്പറേറ്റര്‍
മുത്തുകുമാര്‍ -  റെക്കോര്‍ഡ് കീപ്പര്‍ കം ഡെസ്പാച്ച് ക്ലര്‍ക്ക്
വി അനിക്കുട്ടന്‍ -  ഡ്രൈവര്‍
ഡി ബിജു -  ഡ്രൈവര്‍
കെ ടി കൊച്ചുമോന്‍ -  പ്യൂണ്‍
എസ് രജനി -  പ്യൂണ്‍
കുഞ്ഞുമോന്‍ ജി - പാക്കര്‍ കം പ്യൂണ്‍
വി എം സ്കറിയ -  ക്ലറിക്കല്‍ അസിസ്റ്റന്റ്
പി വിജയകുമാര്‍ -  പ്യൂണ്‍ കം ഡോക്യുമെന്റേഷന്‍ അസിസ്റ്റന്റ്
ബിന്ദു ആര്‍ -  പാക്കര്‍ കം പ്യൂണ്‍
ശോഭ -  സ്വീപ്പര്‍
 

 

 

Kerala State Institute for Childrens Literature
Sanskrit College Campus,
Palayam,Thiruvananthapuram
Kerala - 695 034
director@ksicl.org
0471-2328549, 2327276, 2333790
2333790
© 2017 All Rights Reserved. Designed By CDIT