നിറങ്ങളുടെ വഴിയേ
 |
രചന അഞ്ജലി രഘ്ബീര്‍ ചിത്രീകരണം സൌമ്യ മേനോന് ISBN 978-81-8494-120-3 വില 50.00
|
ചിത്രപ്രദര്‍ശനത്തിനു പോയ ബിസ്വജിത്ത് കണ്ടത് കള്ളത്തരത്തിന്റെയും കപടതയുടെയും ലോകം. സാഹസികതയുടെ ഒടുവില്‍ ജാമിനി റോയ്യുടെ തനതു ശൈലിയിലേക്ക് തിരിയുന്നു. ഒപ്പം സൃഷ്ടിയാണ് ഉല്‍കൃഷ്ടം, പകര്‍ത്തലല്ല എന്ന കലയുടെ പരിശുദ്ധിയിലേക്കും. |
എന്റെ പേര് അമൃത...
 |
രചന അഞ്ജലി രഘ്ബീര്‍ ചിത്രീകരണം അമൃത ഷെര്‍-ഗില്‍ ISBN 978-81-8494-122-7 വില 50.00
|
അമൃത ഷെര്‍-ഗില്ലിന്റെ ബാല്യകാല ഡയറിക്കുറിപ്പുകളില്‍ നിന്നുള്ള വരികള്‍ അടുക്കില്ലാത്ത ചിന്തകള്‍ ഒത്തുചേര്‍ന്ന് തൊട്ടു തലോടി അവളുടെ ബാല്യത്തെ വരച്ചു കാട്ടുന്നു. കുട്ടിയായിരുന്നപ്പോള്‍ അമൃത വരച്ച ചിത്രങ്ങളും അച്ഛന് എടുത്ത ഫോട്ടോകളും ചേര്‍ത്തിട്ടുണ്ട്. |
നഗ്നപാദനായ ഹുസൈന്
 |
രചന അഞ്ജലി രഘ്ബീര്‍ ചിത്രീകരണം സൌമ്യ മേനോന് ISBN 978-81-8494-121-0 വില 50.00
|
ചിത്രകാരന്റെ ചെരുപ്പുകള്‍ തേടി നടത്തുന്ന യാത്രയില്‍ അവര്‍ എം എഫ് ഹുസൈന്റെ പ്രശസ്ത ചിത്രങ്ങളിലൂടെ കടന്നുപോകുന്നു. ഒടുവില്‍ എപ്പോഴും നഗ്നപാദനായ ഹുസൈന് ചെരുപ്പുകള്‍ കണ്ടെത്തി ധരിക്കുമ്പോള്‍ എന്താണു സംഭവിക്കുന്നത്? |
|
വീണാ വാദിനി
 |
രചന: അഞ്ജലി രഘ്ബീര്‍ ചിത്രീകരണം സൌമ്യ മേനോന് ISBN 978-81-8494-119-7 വില 50.00
|
രവിവര്‍മ വരച്ച ഒരു ചിത്രം പുതുക്കിയെടുക്കുന്നതിനിടയില് പ്രേമ അമ്മായി വത്സയോടു പറഞ്ഞു: മുറിവേറ്റ ചിത്രം ആത്മാവില്ലാത്ത ശരീരംപോലെയാണ്. പൊടിപാളികള് തുടച്ചു നീക്കുമ്പോള്‍ വത്സ ഒരു നേരിയ ചുമ കേട്ടു. അത് ചിത്രത്തില്‍ നിന്നാണോ? |
നിശാശലഭങ്ങളുടെ ലോകം
 |
രചന സുരേഷ് ഇളമണ്‍ ISBN 978-81-8494-019-0 വില 50.00
|
നിശാശലഭങ്ങളുടെ വിസ്മയ ലോകത്തേക്ക് കുട്ടികളെ ക്കൂട്ടിക്കൊണ്ടു പോകുന്ന ഒരു ഉത്തമഗ്രന്ഥം. അത്ഭുതങ്ങള്‍ നിറഞ്ഞ നിശാശലഭലോകം! അവിടെ ഭീമാകാരന്മാരുണ്ട്, ഇത്തിരിക്കു ഞ്ഞന്മാരുണ്ട്. ജനനം മുതല്‍ ആഹരിക്കാ ത്തവയുണ്ട്. ചിറകുകള് മുളയ്ക്കാത്തവയും, എലിയെപ്പോലെ കരയാന്‍ കഴിവുള്ളവ യുമുണ്ട്. |
വിചിത്രമത്സ്യങ്ങള്
 |
രചന പി പി കെ പൊതുവാള് വില 35.00
|
മത്സ്യങ്ങളുടെ വിചിത്ര ലോകത്തേക്ക് കൊച്ചുകൂട്ടുകാരെ കൈപിടിച്ചാനയിക്കുന്നു. എത്രയെത്ര അത്ഭുതങ്ങളുടെ വിചിത്രലോകമാണ് സമുദ്രം. അവിടെ മുത്തുകളും പവിഴങ്ങളും വിളയുന്ന ദ്വീപുകളുണ്ട്. കുന്നുണ്ട്. കുഴിയുണ്ട്. മഞ്ഞുമലകളുണ്ട്. അനേകതരം മത്സ്യങ്ങളും മത്സ്യങ്ങളെ ഭക്ഷിക്കുന്ന മത്സ്യങ്ങളുമുണ്ട്. |
|
|
|
|
|
പേജ് 1 ൽ 4 |