KERALA STATE INSTITUTE OF CHILDREN'S LITERATURE

പുസ്തകവിഭാഗങ്ങള്‍

Select your Age group

4plus 6plus 9plus 12plus 14plus


ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകങ്ങള്‍ എവിടെയൊക്കെ കിട്ടും?

books

 
കേരള ബുക് മാര്‍ക് ശാഖകളും പ്രദര്‍ശന വാഹനങ്ങളും, ഡി സി ബുക്സ്/കറന്റ് ബുക്സ് ശാഖകള്‍, തൃശൂര്‍ കറന്റ് ബുക്സ്, കേരള സാഹിത്യ അക്കാദമി എന്നിവിടങ്ങളിലും കേരളത്തിലെ മറ്റു പ്രമുഖ പുസ്തകശാലകളിലും ലഭിക്കും.

തിരുവനന്തപുരത്തെ ബാലസാഹിത്യ ഇന്‍സ്റിറ്റ്യൂട്ട് ഓഫീസിലെ പുസ്തകശാലയില്‍ എല്ലാ പുസ്തകങ്ങളും ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും തപാലില്‍ പുസ്തകങ്ങള്‍ ലഭിക്കാനും

ഡയറക്ടര്‍, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റിറ്റ്യൂട്ട്
പാളയം, തിരുവനന്തപുരം 34, ഫോണ്‍ 0471 2327276, 2333790

ഇ-മെയില്‍: ഈ ഇമെയില്‍ വിലാസങ്ങള്‍ സ്പാം ബോടുകളില്‍ നിന്നും മുക്തമാണ്. കാണുന്നതിനായി ജാവാ സ്ക്രിപ്റ്റ് ഇനേബിള്‍ ചെയ്യണം , ഈ ഇമെയില്‍ വിലാസങ്ങള്‍ സ്പാം ബോടുകളില്‍ നിന്നും മുക്തമാണ്. കാണുന്നതിനായി ജാവാ സ്ക്രിപ്റ്റ് ഇനേബിള്‍ ചെയ്യണം

പുസ്തകങ്ങള്‍ തപാലില്‍ വേണ്ടവര്‍ ആകെ മുഖവിലയുടെ അനുവദനീയമായ കമ്മീഷന്‍ കഴിച്ചുള്ള തുക കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ പേരില്‍ മുകളില്‍ കൊടുത്തിട്ടുള്ള വിലാസത്തില്‍ തിരുവനന്തപുരത്ത് മാറാവുന്ന ഡിഡി അല്ലെങ്കില്‍ മണിയോര്‍ഡര്‍ ആയി അയയ്ക്കുക.  അയക്കുന്ന ആളിന്റെ ഫോണ്‍ നമ്പര്‍ കൂടി എഴുതാന്‍ മറക്കരുത്.  തപാല്‍ ചെലവ് ഇന്‍സ്റ്റിറ്റ്യൂട്ട് വഹിക്കും. പുസ്തകങ്ങളുടെ സ്റോക്ക് തീരുമ്പോള്‍ പുതിയ എഡിഷന്‍ വന്നാല്‍  അതിലുള്ള വില നല്‍കേണ്ടതാണ്.

പുസ്തകങ്ങള്‍ക്കുള്ള കിഴിവിന്റെ നിരക്ക്

1 മുതല്‍ 1000 രൂപ വരെ    10%
1001 മുതല്‍ രൂപ  25000വരെ    15%
25001 മുതല്‍ രൂപ  100000വരെ    35%
100001 രൂപ മുതല്‍      40%
സര്‍ക്കാര്‍, എയിഡഡ് സ്കൂളുകള്‍ക്കും ലൈബ്രറി കൌണ്‍സില്‍ അംഗീകാരമുള്ള ലൈബ്രറികള്‍ക്കും 1000രൂപയ്ക്ക് മേല്‍ മുഖവിലയുള്ള പുസ്തകങ്ങള്‍ വാങ്ങുമ്പോള്‍ 35% കിഴിവ്


 

ഇന്‍സ്റിറ്റ്യൂട്ട് സെയില്‍സ് പ്രൊമോട്ടര്‍മാരുടെ പക്കല്‍ നിന്നും
തളിരും പുസ്തകങ്ങളും ലഭ്യമാണ്

തിരുവനന്തപുരം മായ കെ ആര്‍ 9387807876
കൊല്ലം മടന്തകോട് രാധാകൃഷ്ണന്‍ 9497755727,  ജി സദാശിവന്‍ പിള്ള, 9633967238
വൈക്കം വര്‍ഗ്ഗീസ് എ സി  9446287769, ശ്രീജേഷ് ബി എസ് 9846380853
മാവേലിക്കര അംബുജാക്ഷന്‍ ഉണ്ണിത്താന്‍ 9847483069
ത്രിശൂര്‍ എന്‍ അശോകന്‍ 9447831489
മലപ്പുറം അബ്ദുറഹ്മാന്‍ പി പി 9446800277
കോഴിക്കോട് ജഷീര്‍ പി കെ,  9946261104
തളിപ്പറമ്പ് കെ പ്രകാശന്‍,  9446960856
കാസര്‍ഗോഡ്  സുജാത എം,  9496146812
ഡല്‍ഹി  ഉമേഷ് നായര്‍,  09891855757