|
രചയിതാവ്
|
പുസ്തകം
|
|
1990
|
| സുരേഷ് ഇളമണ്‍ |
ചിത്രശലഭങ്ങള്‍ |
ഹൈദ്രോസ് ആലുവ
|
കണ്ണുണ്ടായാല്‍ പോര, കാണണം
|
|
1991
|
| സേതുകുമാരി |
സൂര്യകാന്തിയുടെ കഥ
|
വിമല മേനോന്‍
|
ഒരാഴ്ച |
|
1992
|
സിപ്പി പള്ളിപ്പുറം
|
അപ്പൂപ്പന്‍ താടിയുടെ സ്വര്‍ഗ്ഗയാത്ര (സര്‍ഗ്ഗാത്മകത) |
| സിറാജ മീനത്തേരി |
കണക്കിലെ കളികള്‍ (വൈജ്ഞാനികം) |
|
1993
|
എ വിജയന്‍
|
കിണ്ടിയുടെ കഥ (സര്‍ഗ്ഗാത്മകം) |
പള്ളിയറ ശ്രീധരന്‍
|
സംഖ്യകളുടെ കഥ (വൈജ്ഞാനികം) |
പായിപ്ര രാധാകൃഷ്ണന്‍
|
ഉത്തമന്‍ (പുനരാഖ്യാനം/വിവര്‍ത്തനം) |
|
1994
|
ഇ പി പവിത്രന്‍
|
കിനാവൂരിലെ ഉണ്ണൂണ്ണി (സര്‍ഗ്ഗാത്മകം) |
കെ ശ്രീധരന്‍
|
ഇന്ത്യന്‍ ബഹിരാകാശചരിത്രം (വൈജ്ഞാനികം) |
തിരുവല്ല ശ്രീനി
|
ഇതിഹാസഹൃദയം (നാടകം)
|
| കാതിയാള, അബൂബക്കര്‍ |
ഹോജാക്കഥകള്‍ (പുനരാഖ്യാനം/വിവര്‍ത്തനം) |
|
1995
|
| ഏഴാച്ചേരി രാമചന്ദ്രന്‍ |
തങ്കവും തൈമാവും (കവിത) |
| വിജയകൃഷ്ണന്‍ |
ഭൂതത്താന്‍ കുന്ന് (നോവല്‍ - കഥ) |
| പ്രൊ. വി ആനന്ദക്കുട്ടന്‍ |
പത്തു മുതല്‍ നാലുവരെ (നാടകം) |
പ്രൊ. എസ് ശിവദാസ്
|
പഠിക്കാന്‍ പഠിക്കാം (വൈജ്ഞാനികം) |
പി ഐ ശങ്കരനാരായണന്‍
|
റോബിന്‍സണ്‍ക്രൂസോ (പുനരാഖ്യാനം/വിവര്‍ത്തനം) |
സിബി ജോസഫ്
|
ബാലകൈരളി പഞ്ചതന്ത്രം-ഭാഗം 1 (ചിത്രീകരണം) |
|
1996
|
| കുഞ്ഞുണ്ണി മാഷ് |
കുഞ്ഞിക്കവിതകള്‍ (കവിത) |
പെരുമ്പടവം ശ്രീധരന്‍
|
നിലാവിന്റെ ഭംഗി (നോവല്‍ /കഥ) |
| ഡോ വയലാ വാസുദേവന്‍പിള്ള |
കുഞ്ഞിച്ചിറകുകള്‍ (നാടകം) |
| കെ തായാട്ട് |
ഒലിവര്‍ ട്വിസ്റ്റ് (പുനരാഖ്യാനം)
|
പി പി കെ പൊതുവാള്‍
|
മൃഗങ്ങളുടെ കോടതി (വൈജ്ഞാനികം) |
| സാഗിര്‍ |
ബഹുമാന്യനായ പാദുഷ (ചിത്രീകരണം) |
|
1997
|
മലയത്ത് അപ്പുണ്ണി
|
തേന്‍തുള്ളികള്‍ (കവിത) |
ജി ഗോപാലകൃഷ്ണന്‍
|
ഗുരുവേ നമ: (നാടകം) |
പി ചിന്മയന്‍ നായര്‍
|
ചെണ്ടക്കാരന്‍ കുഞ്ചു (കഥ/നോവല്‍ ) |
| പ്രൊഫ പന്മന രാമചന്ദ്രന്‍ നായര്‍ |
അപ്പൂപ്പനും കുട്ടികളും (വൈജ്ഞാനികം) |
സജിനി പവിത്രന്‍
|
ഹക്കിള്‍ ബറിഫിന്‍ (പുനരാഖ്യാനം/വിവര്‍ത്തനം) |
എന്‍ ദിവാകരന്‍
|
മണ്ണും വിണ്ണും (ചിത്രീകരണം) |
|
1998
|
| നിലംപേരൂര്‍ മധുസൂദനന്‍ നായര്‍ |
കിളിയും മൊഴിയും (കവിത) |
| കാവാലം നാരായണപണിക്കര്‍ |
കുഞ്ഞിചിറകുകള്‍ (നാടകം) |
| ജി ബാലചന്ദ്രന്‍ |
കാട്ടുനീതി (കഥ/നോവല്‍) |
| ഡോ കെ പി വേണുഗോപാല്‍ |
ഉണ്ണിക്കുട്ടന്റെ ഡോക്ടര്‍ (ശാസ്ത്രം/വൈജ്ഞാനികം) |
| സഹദേവന്‍ |
ടോം അമ്മാവന്റെ കുടില്‍ (വിവര്‍ത്തനം/പുനരാഖ്യാനം) |
| വെങ്കിടാചലം |
ജയിക്കാന്‍ പഠിക്കാം (ചിത്രീകരണം) |
|
1999
|
| ബി സുഗതകുമാരി |
ഒരു കുലപൂവും കൂടി (കവിത) |
| എം കെ മനോഹരന്‍ |
ചിത്രശലഭങ്ങളുടെ തീവണ്ടി (നാടകം) |
| കിളിരൂര്‍ രാധാകൃഷ്ണന്‍ |
ആനക്കഥ (കഥ/നോവല്‍) |
| ഡോ എ എന്‍ നമ്പൂതിരി |
ജീവലോകത്തിലെ വിസ്മയങ്ങള്‍ (ശാസ്ത്രം/വൈജ്ഞാനികം) |
| ഏവൂര്‍ പരമേശ്വരന്‍ |
ഭാരതീയ ബാലകഥകള്‍ (വിവര്‍ത്തനം/പുനരാഖ്യാനം) |
| പ്രൊഫ ജി സോമനാഥന്‍ |
ചെല്ലന്‍ മുയല്‍ (ചിത്രീകരണം) |
|
2000
|
| ശ്രീരേഖ |
ചുറ്റുവട്ടം (കവിത) |
| സതീഷ് കെ സതീഷ് |
ഒരു മുത്തശ്ശി കഥ (നാടകം) |
| ഇ വാസു |
ആണ്ടിക്കുട്ടി (കഥ/നോവല്‍) |
| പ്രദീപ് കണ്ണംങ്കോട് |
ഓരോ തുള്ളി ചോരയിലും (ശാസ്ത്രം/വൈജ്ഞാനികം) |
| എ വിജയന്‍ |
ബ്ളാക്ക് ബ്യൂട്ടി (വിവര്‍ത്തനം/പുനരാഖ്യാനം) |
| രാജചന്ദ്രന്‍ |
കുറുഞ്ഞിയുടെ മോഹം (ചിത്രീകരണം) |
|
2001
|
| പി മധുസൂദനന്‍ |
അതിനും അപ്പുറം എന്താണ് (കവിത) |
| സുധീര്‍ പരമേശ്വരന്‍ |
പൂക്കളില്ലാത്ത തോട്ടം (നാടകം) |
| ശ്രീനി ബാലുശ്ശേരി |
ചിന്തുവിന്റെ ഗുഹായാത്ര (കഥ/നോവല്‍) |
| കെ പാപ്പൂട്ടി |
മാഷോട് ചോദിക്കാം (ശാസ്ത്രം/വൈജ്ഞാനികം) |
| എം പി സദാശിവന്‍ |
ജംഗിള്‍ ബുക്ക് (വിവര്‍ത്തനം/പുനരാഖ്യാനം) |
| എസ് സുരേഷ്ബാബു |
തെന്നാലി രാമന്‍ കഥകള്‍ (ചിത്രീകരണം) |
| പ്രത്യേക സമ്മാനം - സുകന്യതാര |
മൊഴിമുത്തുകള്‍
|
|
2002
|
| പി നാരായണകുറുപ്പ് |
കോലപ്പന്‍ പാണ്ടിതട്ടാനും കുറെ പാട്ടും (കവിത) |
| ടി കെ ഡി മുഴപ്പിലങ്ങാട് |
സിദ്ദാര്‍ത്ഥന്‍ ഉറങ്ങുന്നില്ല (നാടകം) |
| രാമകൃഷ്ണന്‍ കുമാരനല്ലൂര്‍ |
ഈച്ചയും പൂച്ചയും (കഥ/നോവല്‍) |
| കെ എസ് റാണാപ്രതാപന്‍ |
കംപ്യൂട്ടര്‍ കളിക്കാം കംപ്യൂട്ടര്‍ പഠിക്കാം (ശാസ്ത്രം/വൈജ്ഞാനികം) |
| ആചാര്യനരേന്ദ്രഭൂഷണ്‍ |
ഹിതോപദേശകഥകള്‍ (വിവര്‍ത്തനം/പുനരാഖ്യാനം) |
| നെയ്യാറ്റിന്‍കര വിജയന്‍ |
നമ്മുടെ മഹാകവികള്‍ (ചിത്രീകരണം) |
|
2004
|
| കുരീപ്പുഴ ശ്രീകുമാര്‍ |
പെണങ്ങുണ്ണി (കവിത) |
| ശ്രീമതി വത്സല |
പുലിക്കുട്ടന്‍ (കഥ/നോവല്‍) |
| സി ജി ശാന്തകുമാര്‍ |
വീട്ടുമുറ്റത്തെ ശാസ്ത്രം (വൈജ്ഞാനികം/ശാസ്ത്രം) |
| അഷിത |
കുട്ടികളുടെ രാമായണം (വിവര്‍ത്തനം/പുനരാഖ്യാനം) |
| കെ എം വാസുദേവന്‍ നമ്പൂതിരി |
കുട്ടികളുടെ രാമായണം (ചിത്രീകരണം) |
|
2007
|
| ഇ ജിനന്‍ |
കുരുത്തോലക്കിളി (കവിത) |
| ജോസഫ് പനയ്ക്കല്‍ |
നീലപ്പക്ഷിയുടെ പാട്ട് (കഥ/നോവല്‍) |
| പി കെ രാജശേഖരന്‍ |
മഹച്ചരിതമാല (വൈജ്ഞാനികം/ശാസ്ത്രം) |
| ജി സാജന്‍ |
എന്റെ വീട്ടുകാരും മറ്റ് ജീവികളും (വിവര്‍ത്തനം/പുനരാഖ്യാനം) |
| സതീഷ് കെ |
മണിമുത്തുകള്‍ (ചിത്രീകരണം) |
|
2008
|
| കെ കെ കൃഷ്ണകുമാര്‍ |
നമ്മുടെ വാനം (കവിത) |
| ഡോ കെ ശ്രീകുമാര്‍ |
ഒഴിവുകാലം (കഥ/നോവല്‍) |
| ഡോ സി തങ്കം |
ശിശിരത്തിലെ ഓക്കുമരം (വിവര്‍ത്തനം/പുനരാഖ്യാനം) |
| പ്രേമാനന്ദ് ചമ്പാട് |
ചിത്രംപോലെ (നാടകം) |
| പി വി വിനോദ്കുമാര്‍ |
തൂവല്‍കുപ്പായക്കാരും ഡോക്ടര്‍ വേഴാമ്പലും |
| ദേവപ്രകാശ് |
കൊച്ചുകുട്ടികള്‍ക്ക് തനിയെ വായിക്കാന്‍ (ചിത്രീകരണം) |
|
2009
|
| രാമകൃഷ്ണന്‍ കുമരനല്ലൂര്‍ |
തൂവല്‍ (കവിത) |
എം രേണുകുമാര്‍
|
നാലാം ക്ലാസിലെ വരാല്‍ (കഥ / നോവല്‍ )
|
എം ഗീതാഞ്ജലി
|
ജന്തുലോകത്തിലെ കൌതുകങ്ങള്‍ (വൈജ്ഞാനികം/ശാസ്ത്രം)
|
ജി എസ് ഉണ്ണികൃഷ്ണന്‍ നായര്‍
|
അമ്പത് മരക്കഥകള്‍ ( വിവര്‍ത്തനം / പുനരാഖ്യാനം)
|
ആലിന്തറ ജി കൃഷ്ണപിള്ള
|
പൊന്‍നാണയം ( നാടകം )
|
ഗോപു പട്ടിത്തറ
|
ഞാന്‍ കുഞ്ഞിമൂശ (ചിത്രീകരണം)
|
|
2010
|
| ഇ സന്തോഷ് കുമാര്‍ |
കാക്കരദേശത്തെ ഉറുമ്പുകള്‍ (കഥ/നോവല്‍ )
|
| ഡി വിനയചന്ദ്രന്‍ |
കാക്കക്കുറുമ്പ് (കവിത)
|
| ടി കെ വെങ്കിടാചലം |
കളിക്കാം പഠിക്കാം (പുസ്തക ഡിസൈന്‍ )
|
| എന്‍ പി ഹാഫിസ് മുഹമ്മദ് |
മുഹമ്മദ് അബ്ദുറഹിമാന്‍ ( ജീവചരിത്രം )
|
| എ കെ വരുണ്‍ |
പ്രകൃതിയാത്ര (ശാസ്ത്രം)
|
| ഡോ എന്‍ വി പി ഉണിത്തിരി |
രാമായണം (പുനരാഖ്യാനം/വിവര്‍ത്തനം)
|
| ടി ആര്‍ രാജേഷ് |
തലേം കുത്തി (ചിത്രപുസ്തകം)
|
| ഡോ ജി ഗംഗാധരന്‍ നായര്‍ |
ത്രിമധുരം (നാടകം )
|
| ടി ഗംഗാധരന്‍ |
വരൂ, ഇന്ത്യയെ കാണാം (വൈജ്ഞാനികം)
|