KERALA STATE INSTITUTE OF CHILDREN'S LITERATURE

സ്ഥാപനം പി ഡി എഫ്‌ പ്രിന്‍റ് ഇ മെയില്‍

banner2-sliceകുട്ടികള്‍ക്കായി പുസ്തകങ്ങളും ആനുകാലികങ്ങളും പ്രസിദ്ധീകരിക്കുന്ന സ്ഥാപനമാണ് കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്. മലയാളത്തിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസാധനം നടത്തുന്നത്. മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ ബാലമാസിക തളിര് പ്രസിദ്ധീകരിക്കുന്നതും ഇന്‍സ്റ്റിറ്റ്യൂട്ട് ആണ്. കുട്ടികളില്‍ വായന പ്രോത്സാഹിപ്പിക്കുന്നതിനായി തളിര് വായനാമത്സരം നടത്തുന്നുമുണ്ട്. മലയാളത്തിലെ ബാലസാഹിത്യ രചനയെ പ്രോത്സാഹിപ്പിക്കുന്നതിന് ബാലസാഹിത്യ പുരസ്കാരങ്ങളും എഴുത്തുകാര്‍ക്കും ചിത്രകാര്‍ക്കുമുള്ള പരിശീലനപരിപാടികളും നടത്തുന്നു. തിരുവനന്തപുരം പുസ്തകമേള നടത്തുന്നതും ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ്. ഭാരതത്തില്‍ കുട്ടികള്‍ക്കായി പ്രസാധനരംഗത്ത് പ്രവര്‍ത്തിക്കുന്ന ഏക സര്‍ക്കാര്‍ സ്ഥാപനവും ഇതാണ്.
1981 ലാണ് കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിതമായത്. ബഹു. സാംസ്കാരിക വകുപ്പു മന്ത്രി ശ്രീ കെ സി ജോസഫ് അധ്യക്ഷനായ ഭരണസമിതി ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തനങ്ങള്‍ നയിക്കുന്നു. ഉപാധ്യക്ഷന്‍ സാംസ്കാരിക വകുപ്പു സെക്രട്ടറി ആണ്. ശ്രീ തുമ്പമണ്‍ തോമസ് ഡയറക്ടറും.


ഭരണസമിതി
ചെയര്‍മാന്‍ ശ്രീ കെ സി ജോസഫ് സാംസ്കാരികവകുപ്പ് മന്ത്രി
വൈസ് ചെയര്‍മാന്‍ ശ്രീ സാജന്‍ പീറ്റര്‍ സെക്രട്ടറി, സാംസ്കാരിക വകുപ്പ്
മെംബര്‍ സെക്രട്ടറി ശ്രീ തുമ്പമണ്‍ തോമസ് ഡയറക്ടര്‍ (ഇന്‍ - ചാര്‍ജ്)

ഔദ്യോഗിക അംഗങ്ങള്‍
പ്രിന്‍സിപ്പല്‍ സെക്രട്ടറി, ധനകാര്യ വകുപ്പ്
ഡയറക്ടര്‍, പൊതുവിദ്യാഭ്യാസം, തിരുവനന്തപുരം
ഡയറക്ടര്‍ ഓഫ് കൊളീജിയേറ്റ് എഡ്യൂക്കേഷന്‍, തിരുവനന്തപുരം
 

ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്യോഗസ്ഥര്‍

എഡിറ്റോറിയല്‍ വിഭാഗം

ബീന ജോര്‍ജ് -  അസിസ്റ്റന്റ് എഡിറ്റര്‍
ജി മോഹനകുമാരി -  അസിസ്റ്റന്റ് എഡിറ്റര്‍
ബി പ്രസാദ് -  സബ് എഡിറ്റര്‍ ഗ്രേഡ് - I
രാധികാദേവി റ്റി ആര്‍ -  സബ് എഡിറ്റര്‍ ഗ്രേഡ് - I
ജെ എന്‍ സെലിന്‍ -  സബ് എഡിറ്റര്‍ ഗ്രേഡ് -II
ഡോ രാധിക സി നായര്‍ -  എഡിറ്റോറിയല്‍ അസിസ്റ്റന്റ്
നവനീത് കൃഷ്ണന്‍ എസ് -  എഡിറ്റോറിയല്‍ അസിസ്റ്റന്റ്
സുബിന്‍ കെ സുഭാഷ് -  പ്രൊഡക്ഷന്‍ ഓഫീസര്‍
അരുണ ആലഞ്ചേരി -  ആര്‍ട്ടിസ്റ്റ്
ആലീസ് ചീവേല്‍ -  ആര്‍ട്ട് അസിസ്റ്റന്റ്

അഡ്മിനിസ്ട്രേറ്റീവ് വിഭാഗം

ലൂര്‍ദ് മേരി -  അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍
രാജമ്മ വി ആര്‍ -  ഫിനാന്‍സ് ഓഫീസര്‍
എലിസബത്ത് ഉമ്മന്‍ -  ഓഫീസ് മാനേജര്‍
ടി രാജലക്ഷ്മി -  കാഷ്യര്‍
ഡി ജലജകുമാരി -  സീനിയര് ഗ്രേഡ് അസിസ്റ്റന്റ് 
എസ് എസ് ഗിരിജ -  അസിസ്റ്റന്റ് ഗ്രേഡ് I
ബി എസ് പ്രദീപ് കുമാര്‍ -  അസിസ്റ്റന്റ് ഗ്രേഡ് I
ടി എല്‍ ബിന്ദു -  കോപ്പിയിസ്റ്റ്
വി അനിക്കുട്ടന്‍ -  ഡ്രൈവര്‍
എസ് സുനില്‍ -  ഡി ടി പി ഓപ്പറേറ്റര്‍
എസ് സജിലാല്‍ -  ഡി ടി പി ഓപ്പറേറ്റര്‍
എസ് താര -  ഡി ടി പി ഓപ്പറേറ്റര്‍
എ അജയന്‍ -  സെയില്‍സ് ഓര്‍ഗനൈസര്‍
എ ബാബു -  റോണിയോ ഓപ്പറേറ്റര്‍
കെ എസ് പത്മകുമാര്‍ -  സെയില്‍സ് അസിസ്റ്റന്റ്
വി രാമചന്ദ്രന്‍ -  പ്യൂണ്‍
പി കെ ലീലാമണിയമ്മ -  പ്യൂണ്‍
കെ ടി കൊച്ചുമോന്‍ -  പ്യൂണ്‍
എസ് രജനി  -  പ്യൂണ്‍
 
   

പൗരാവകാശ രേഖ